Sabarimala will be closed today<br />തുലാമാസ പൂജകൾ കഴിയുന്നതോടെ ഇന്ന് ശബരിമല നടഅടയ്ക്കും. ഇപ്പോഴും ശക്തമായ പോലീസ് സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ഇതുവരെ ദർശനം സാധ്യമായിട്ടില്ല. <br />#Sabarimala